07/05/2020
വേൾഡ് മലയാളി കൗൺസിൽ കുവൈറ്റ് പ്രൊവിൻസിനു ആഭിമുഖ്യത്തിൽ ഭക്ഷണ കിറ്റും അവശ്യ സാധനങ്ങളും വിതരണം ചെയ്‌തു
Kuwait: വേൾഡ് മലയാളി കൗൺസിൽ കുവൈറ്റ് പ്രൊവിൻസിനു ആഭിമുഖ്യത്തിൽ ഭക്ഷണ കിറ്റും അവശ്യ സാധനങ്ങളും വിതരണം ചെയ്‌തു അവശ്യസാധനങ്ങൾ ആവശ്യമുള്ള വ്യക്തികളും കുടുംബങ്ങളും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. ഈ സംരംഭത്തിൽ ഭാഗഭാക്കാകാൻ ആഗ്രഹിക്കുന്ന സുമനസ്സുകളും […]