Kuwait: കുവൈറ്റിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി ഒരു കൈത്താങ്ങ്
വേൾഡ് മലയാളി കൗൺസിൽ കുവൈറ്റ് പ്രൊവിൻസിനു ആഭിമുഖ്യത്തിൽ ഭക്ഷണ കിറ്റും അവശ്യ സാധനങ്ങളും വിതരണം ചെയ്യുന്നു
അവശ്യസാധനങ്ങൾ ആവശ്യമുള്ള വ്യക്തികളും കുടുംബങ്ങളും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
ഈ സംരംഭത്തിൽ ഭാഗഭാക്കാകാൻ ആഗ്രഹിക്കുന്ന സുമനസ്സുകളും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക
A helping hand for the needy
WMC kuwait support the needy providing food kit and other necessities….those who need support please call ….
Be a donor and be a human….
Be a part of our support program….by donating what you can, to support the needy in this difficult time….for details call…us
B.S Pillai – 99293929
Adv. Thomas Panicker – 97203939
Jeral Jose – 69395511
Abdul Azeez Mattuvayil – 60698188/65997088
Kishore Sebastian – 97615300
Sandeep Menon – 99431642